EWSCES para PC

Valoración: 4,9/5 - ‎48 votos
Última versión: 15.1
Descargas: 500+
Actualizada: 2024/01/01

Información

Precio: Gratis
Tamaño: 11.9 MB
Versión actual: 15.1
Nombre de paquete: com.ewsces.kerala
Categoría: Social
Desarrollador: COMDROID APPS | NAZZ
Compatibilidad: Android 5.0 y versiones posteriores
Permisos: [ Más ]
Capturas de pantalla: [ Ver todo ]

Novedades

- Fixed some errors
- Change some ui

EWSCES എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന നമ്മുടെ സംഘടന തികച്ചും സ്വതന്ത്രമായി ജാതി - മത - രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി ഇലക്ട്രിക്കൽ രംഗത്ത് ജോലി എടുക്കുന്നവരുടേയും, ഏറ്റെടുക്കുന്നവരുടേയും കേരളത്തിലെ ഏക സംഘടനയാണ് EWSCES.

2008 ൽ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് തൊഴിൽ രംഗത്ത് പ്രവർത്തിക്കുകയും ഒരു പാട് നല്ല പ്രവർത്തനങ്ങൾ നടത്തിയും മാതൃകയായി മുന്നേറിയ സമയത്ത് അധികാരികളുടെ നിർദ്ദേശാനുസരണം 2015 നവംബർ മാസത്തിൽ ഈ സംഘടന ട്രേഡ് യൂണിയൻ രജിസ്ട്രേഷന് വേണ്ടി അപേക്ഷ സമർപ്പിക്കുകയും അതെ മാസത്തിൽ തന്നെ സംഘടനയ്ക്ക് 10-04-2016 നമ്പറിൽ ട്രേഡ് യൂണിയൻ അംഗീകാരം ലഭിക്കുകയും ചെയ്തു. തുടർന്നങ്ങോട്ടും സംഘടന വിപുലമായ മുന്നേറ്റത്തോടെ തൊ ഴിലാളികളുടെ ഉന്നമനത്തിനായി നിരന്തരം ശബ്ദമുയർത്തുകയും തൊഴിൽ വിഷയങ്ങ ളിൽ ഇടപെടുകയും പരിഹാരം കാണുകയും ചെയ്ത് വയറിംഗ് തൊഴിലാളികൾക്കിടയിലെ നിറ സാന്നിദ്ധ്യമായി മാറികഴിഞ്ഞു. മാത്രവുമല്ല കുറഞ്ഞകാലം കൊണ്ടും പ്രവർത്തന മികവ് കൊണ്ടും സംഘടനാ ബാനറിൽ മെമ്പർമാരെ ക്ഷേമനിധിയിൽ അംഗങ്ങളാക്കാനുള്ള ഒപ്പധികാരം ലഭിച്ചതും അംഗങ്ങളാക്കാൻ സാധിച്ചതും നേട്ടങ്ങളിൽ എടുത്ത് പറയേണ്ട ഒന്നാണ്.

2018 ലും 2019 ലും കേരളത്തിന്റെ വിവിധ ജില്ലകളിൽ ഉണ്ടായ ദുരന്തത്തിൽ (പ്രളയം മൂലം) ദുരിതമനുഭവിച്ച സമൂഹത്തിന് താങ്ങും തണലുമായ് നിന്ന് ഓണവും പെരുന്നാളും മാറ്റിവെച്ച് തൊഴിലാളികൾ ഒന്നടങ്കം സൗജന്യമായി വയറിംഗ് ജോലികൾ പൂർത്തീകരിച്ച് നൂറ് കണക്കിന് ദുരിതബാധിതർക്ക് വീടുകൾ വാസയോഗ്യമാക്കിക്കൊടു ക്കാനും സാധിച്ചു. മാത്രവുമല്ല നിരവധി കുടുംബങ്ങൾക്ക് സൗജന്യമായി R C C B (E L C B) കൾ സ്ഥാപിച്ചു കൊണ്ട് സുരക്ഷയ്ക്ക് പ്രാധാന്യം നൽകാനും സുരക്ഷ ഉറപ്പ് വരുത്താനും EWSCES ന് സാധിച്ചിട്ടുണ്ട്. കൂടാതെ സമൂഹത്തിൽ അവശത അനുഭവിക്കുന്ന പാവപ്പെട്ട സഹോദരി സഹോദരൻമാർക്ക് ജാതി നോക്കാതെ മതം നോക്കാതെ രാഷ്ട്രീയം നോക്കാതെ സൗജന്യമായി മെറ്റീരിയൽസ് ഉൾപ്പെടെ നൽകി വീടുകൾ വയ റിംഗ് നടത്തി വെളിച്ചമേകാൻ സാധിച്ചതും ആ പാവങ്ങളുടെ പ്രാർത്ഥനയുടെയും സമൂഹത്തിന്റെ അംഗീകാരത്താലും ഈ സംഘടന ഇന്ന് നിസ്വാർത്ഥ സേവനത്തിന്റെ ഉദാത്ത മാതൃകയായി കേരളത്തിൽ നിറഞ്ഞ് നിൽക്കുകയാണ്.

പെർമിറ്റുകളും, ലൈസൻസുകളും കരസ്ഥമാക്കിയവരെ മാത്രം അംഗത്വം നൽകി സംരക്ഷിച്ചുപോരുക എന്നതാണ് ഈ സംഘടയുടെ മുഖ്യ ലക്ഷ്യം. ഒട്ടനവധി പോരാട്ട ങ്ങൾക്ക് മുന്നിൽ നിന്ന് നയിക്കാനും, അവകാശങ്ങൾ നേടിയെടുക്കാനും ഈ ചുരു ങ്ങിയ കാലം കൊണ്ട് EWSCES ന് സാധിച്ചു എന്നത് ഈ സംഘടയുടെ അംഗബലം കൊണ്ടും മെമ്പർമാരുടെ നിസീമമായ സഹകരണം കൊണ്ടും മാത്രമാണ്.

ഇനിയും ഒരു പാട് അവകാശങ്ങൾ നേടിയെടുക്കാൻ നമുക്ക് ഉണ്ട് .നേടിയെടുത്ത് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ആയതിന്റെ തുടർ പ്രവർത്തനത്തിനും തൊഴിലാളിക ളുടെ ഉന്നമനത്തിനുമായി ഏവരെയും EWSCES എന്ന കുടുംബത്തിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

- അഷ്റഫ് ചുങ്കത്തറ
- ജനറൽ സെക്രട്ടറി
-ഫോൺ: 9188617301

Instrucciones de instalación

  1. Cómo instalarlo con BlueStacks
  2. Cómo instalarlo con Nox App Player

Cómo instalarlo EWSCES para PC con BlueStacks

Gracias a BlueStacks podrás ejecutar apps para Android en tu PC. BlueStacks funciona como la clásica interfaz de Android. En lugar de utilizar gestos táctiles, este móvil virtual se controla con el ratón y el teclado.

  1. En primer lugar, debe instalar el software Bluestacks en su computadora o computadora portátil: descargar BlueStacks
  2. Después de Bluestacks, ahora debe descargar el archivo APK de EWSCES: haga clic aquí
  3. Abra la aplicación Bluestacks ya instalada en su PC / Laptop. En la barra de herramientas de la esquina izquierda, encontrará una opción de Agregar APK. Cargue el archivo APK usando la opción en Bluestacks. Haga clic en eso.
  4. Te preguntará acerca de la ubicación donde guardaste el APK descargado. En mi caso, lo he guardado en el escritorio, así que estoy seleccionando eso.
  5. Ahora instalará automáticamente la aplicación en Bluestacks. Encontrará el EWSCES en la pestaña de aplicaciones en la pantalla principal de la ventana Bluestacks.
  6. Ahora, ya está todo listo para usar EWSCES en la PC. Aquí está el EWSCES que se ejecuta con éxito en mi PC después de la instalación y hace clic en la aplicación.

Cómo instalarlo EWSCES para PC con Nox App Player

Nox App Player es un programa para ordenador que se encarga de emular un entorno Android para que el usuario pueda jugar a cualquier juego de la Play Store sin necesidad de utilizar un dispositivo móvil. Resulta muy útil para aquellos usuarios que disponen de un dispositivo desfasado o que prefieren aprovechar la potencia de su ordenador en los mejores juegos de Android.

  1. En primer lugar, debe descargar el reproductor de la aplicación Nox - https://es.bignox.com/, haga clic en el software para comenzar la instalación en su computadora / computadora portátil.
  2. Ahora, descargue el archivo APK de aquí.
  3. Después de la instalación, abra el reproductor de NOX. En la esquina derecha de la caja de herramientas, encontrará una opción de 'Agregar APK'. Haga clic en esa opción.
  4. Seleccione No volver a mostrar y haga clic en Sé.
  5. Debes elegir el APK de la ubicación descargada. Como lo guardé en el escritorio, elijo desde allí. (Si su archivo descargado está en el área de Descargas, seleccione .APK desde allí)
  6. Nox instalará automáticamente la aplicación. Ábrelo desde la pantalla de inicio del reproductor de la aplicación Nox.
  7. Luego se le preguntará si desea cambiar su ubicación de 'Mundial' a cualquier ubicación en particular. Inicialmente, elija la opción Más tarde.
  8. Ahora, está listo para usar la aplicación con algunos enlaces de sitios web preexistentes integrados en la aplicación.
  9. Nota: Use ESCAPE para regresar a la pantalla de inicio o puede usar los símbolos para operar EWSCES en PC NOX app player.

Valoraciones y reseñas

4,9 de 5 - 48 votos
5
0
4
0
3
0
2
7
1
41

Opiniones

(*) is required

  • INTERNET
  • ACCESS_NETWORK_STATE
  • CAMERA
  • READ_EXTERNAL_STORAGE
  • WRITE_EXTERNAL_STORAGE
  • WAKE_LOCK
  • WAKE_LOCK
  • VIBRATE
  • RECEIVE_BOOT_COMPLETED
  • READ_APP_BADGE